2013, ഫെബ്രുവരി 19, ചൊവ്വാഴ്ച


 തിരിഞ്ഞു നോട്ടം 

ഇന്നെന്‍റെ മുടികള്‍ വെള്ളി ചാര്‍ത്തി 
ദന്ത ഗോപുര പ്രതാപങ്ങള്‍ തകര്‍ന്നടിഞ്ഞു     
ചിതറിയ പോല്‍...............     
ഓര്‍മയില്‍ നിന്നുമാ വസന്ത കാലം   
സമയമില്ലായ്മയില്‍ പരിതപിക്കാന്‍ മാത്രം     
സമയം കണ്ടെത്തിയ നഷ്ട കാലം    
ഇനിയെന്‍ ശിഷ്ട കാലമോ തഥൈവ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ